സ്പൈഡര്‍ മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മോഷ്ടാവ് രവിയെ പൊലീസ് പിടികൂടി.

ദില്ലി: സ്പൈഡര്‍ മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മോഷ്ടാവ് രവിയെ പൊലീസ് പിടികൂടി. ദില്ലിയിലെ മാനസരോവര്‍ ഗാര്‍ഡന്‍ ഏരിയയില്‍ നിന്നാണ് രവിയെ പൊലീസ് പിടികൂടിയത്. കുറ്റകൃത്യം നടത്തുന്ന സമയത്ത് ചുവന്ന റ്റീ ഷര്‍ട്ടും ജേര്‍ഴ്സിയുമാണ് രവി സ്ഥിരമായി ധരിക്കാറ്. കൂടാതെ ബാല്‍ക്കണി വഴിയാണ് അധികവും മോഷണത്തിനായി ഇയാള്‍ വീട്ടിനുള്ളിലേക്ക് കയറാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്ക് സ്പൈഡര്‍മാന്‍ എന്ന പേര് വീണത്.

Scroll to load tweet…