നഗരത്തിലെ പ്രമുഖ മാളുകളിൽ ജോലി ചെയ്യുന്നവരായ യുവാക്കളാണ് അറസ്റ്റിലായത്. കോൺവെന്റ് ജംഗഷനിൽ കഞ്ചാവ് ചെടിയുമായി കഴിഞ്ഞ ദിവസം ഇവരിൽ ഒരാള്‍ പിടിയിലായിരുന്നു

കൊച്ചി: കൊച്ചി കോൺവെന്റ് ജംഗ്ഷൻ പരിസരത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ആറ് യുവാക്കള്‍ പിടിയിൽ. നഗരത്തിലെ പ്രമുഖ മാളുകളിൽ ജോലി ചെയ്യുന്നവരായ യുവാക്കളാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺവെന്റ് ജംഗഷനിൽ കഞ്ചാവ് ചെടിയുമായി കഴിഞ്ഞ ദിവസം ഇവരിൽ ഒരാള്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കോൺവെന്റ് ജംഗ്ഷന് സമീപം ഇവർ കഞ്ചാവ് ചെടി വളർത്തിയ സ്ഥലം പൊലീസ് കണ്ടെത്തിയത്. ഇതേതുടർന്ന് നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കി.