2020ൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. 

കൽപ്പറ്റ: നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ചു. എടക്കര സ്വദേശി സുകുമാരനെ ആണ് നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. മൂവായിരം രൂപ പിഴയും അടക്കണമെന്ന് കോടതി നിർദേശിച്ചു. 2020ൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്