കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ പീഡനക്കേസിൽ എസ് ഐ അറസ്റ്റിൽ. എസ് ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ് ഐ പിടിയിയിലായത്.

മുളന്തുരുത്തിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾക്കെതിരെ പരാതി ഉയർന്നത്. അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഷന്‍.