പ്രാക്കുളം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്‍റെ മകൾ അമീനയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തച്ഛനും. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. 
"

പാലക്കാട് വിദ്യാര്‍ഥിനി കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോടും മലപ്പുറത്തുമായി രണ്ട് പേ‍ർ പുഴയിൽ മുങ്ങി മരിച്ചു, താനൂരിൽ ഒരാളെ കടലിൽ കാണാതെയായി

ആലപ്പുഴയില്‍ യുവാവ് നദിയില്‍ മുങ്ങിമരിച്ച നിലയില്‍

കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി