തൃശൂരില്‍ ടിപ്പർ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 18, Apr 2019, 12:18 PM IST
tipper lorry driver killed in thrissur
Highlights

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു.

തൃശൂര്‍: തൃശൂരിലെ ചേറ്റുപുഴയിൽ ടിപ്പർ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.  കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ തൃശ്ശൂർ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. 
 

loader