ഒരു കൊല്ലം മുമ്പ് ഇതേ സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പാലക്കൽ ദീപുവും ജയിലിൽ ഒപ്പമുണ്ടായിരുന്ന മനോജുമാണ് പിടിയലായത്.

കണ്ണൂർ: ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 26 ലാപ്ടോപ്പുകൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ഒരു കൊല്ലം മുമ്പ് ഇതേ സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പാലക്കൽ ദീപുവും ജയിലിൽ ഒപ്പമുണ്ടായിരുന്ന മനോജുമാണ് പിടിയലായത്. 24 ലാപ്ടോപ്പുകൾ കണ്ടെടുത്തെന്നും പ്രതികളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇരിട്ടി പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona