വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. റംല എന്ന യുവതിക്കാണ് കുത്തേറ്റത്.
മലപ്പുറം: മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം. റംല എന്ന യുവതിക്കാണ് കുത്തേറ്റത്.
യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
