കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശിനി രാഖിയാണ് രണ്ട് വയസുള്ള മകന്‍ ആദിയുമായി ചാടിയത്. രാഖിയുടെ മൃതശരീരം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ചയാണ് സംഭവം.

സർക്കാർ വാക്ക് പാലിച്ചാൽ സമരത്തിൽ നിന്ന് പിൻമാറുന്നത് ആലോചിക്കാമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ