താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ എന്ന യുവാവിനെതിരെ പൊലീസ്  കേസെടുത്തു

മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്സൽ ശ്രദ്ധേയനായിരുന്നു. ജെയ്സൽ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും 5000 രൂപ വാങ്ങിയെടുത്തെന്നുമാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred