തിരുവനന്തപുരം: തിരുവനന്തപുരം മലയന്‍കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കല്‍ വലിയവിള പുത്തന്‍വീട്ടില്‍ സുരേഷിനെ(27) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലയത്തെ ഒരുകമ്പിനിയിലെ ജീവനക്കാരനായിരുന്ന സുരേഷ് ഒരു വര്‍ഷം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. പിന്നീട് മുങ്ങിയ ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. 

Read More: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഡോ. യശോധരന്‍ വീണ്ടും പിടിയില്‍ 

Read More: ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; ബന്ധുക്കള്‍ നോക്കി നില്‍ക്കെ യുവാവ് മുങ്ങി മരിച്ചു