കോട്ടയം: കോട്ടയം മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  വണ്ടൻപതാൽ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.

ഒന്നര മാസത്തോളം അഭിജിത്ത് കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. 

ശാരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്.

Read more at: കടക്കലിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: മരണത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടു, ബന്ധുവടക്കം കസ്റ്റഡിയില്‍

Read more at: അന്തേവാസിയായ പെണ്‍കുട്ടിക്ക് പീഡനം; കോട്ടയത്തെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ പരാതി