കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് പ്രായപുർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത  ബന്ധു അറസ്റ്റിൽ. പരിയാരം സ്വദേശിയായ ബോസ് എന്ന യുവാവാണ് പിടിയിലായത്. 13, 16 വയസ് പ്രായമായ സഹോദരിമാരായ പെണ്‍കുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്.

പീഡന വിവരം മറച്ചു വച്ച അമ്മയേയും പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുമായി ബന്ധമുള്ളയാളാണ് പിടിയിലായ ബോസ് എന്ന് പൊലീസ് പറഞ്ഞു.