പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. പരിക്കേറ്റ കൊടുമൺ സ്വദേശി ദീപക്കിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Paris Olympics | Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ്