ഇടുക്കി: കട്ടപ്പനയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചക്കുപള്ളം സ്വദേശി അരുണാണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിയായ യുവതിയെ ആണ് അരുണ്‍ കുത്തിയത്.

മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.