കുന്നംകുളം സ്വദേശികളായ ജാഫർ, സുധീഷ് എന്നിവരാണ് പിടിയിലായത്. ഇവർക്ക് എംഡിഎംഎ നൽകിയ ചങ്ങരംകുളം സ്വദേശി അജ്മലും പിടിയിലായിട്ടുണ്ട്.  

തൃശ്ശൂർ: 160 ഗ്രാം എംഡിഎംഎയുമായി (MDMA) യുവാക്കൾ തൃശ്ശൂരിൽ (Thrissur) അറസ്റ്റിലായി. ബൈക്കിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് കുന്നംകുളത്തേക്കു വരികയായിരുന്നവരിൽ നിന്നാണ് പിടികൂടിയത്. 

കുന്നംകുളം സ്വദേശികളായ ജാഫർ, സുധീഷ് എന്നിവരാണ് പിടിയിലായത്. ഇവർക്ക് എംഡിഎംഎ നൽകിയ ചങ്ങരംകുളം സ്വദേശി അജ്മലും പിടിയിലായിട്ടുണ്ട്.