Asianet News MalayalamAsianet News Malayalam

മുസ്ലിം വോട്ടുകൾ എൽഡിഎഫിനൊപ്പം, ക്രൈസ്തവർ യുഡിഎഫിനെ കൈവിടില്ല, ജാതി നിർണായകമെന്ന് സർവേ

എൽഡിഎഫിനോട് ഏറ്റവും അടുത്ത് നിൽക്കുമെന്ന് കരുതപ്പെട്ടിരുന്ന യാക്കോബായക്കാർ ഇടതിൽ നിന്നകലുന്നു. തീർത്തും അപ്രതീക്ഷിതമായി ന്യൂനപക്ഷവിഭാഗങ്ങൾ, പ്രത്യേകിച്ച മുസ്ലിം വിഭാഗം ഇടതിനോടടുക്കുന്നു. 

asianet news c fore survey results 2021 caste equations in kerala
Author
Thiruvananthapuram, First Published Feb 21, 2021, 9:10 PM IST

തിരുവനന്തപുരം: ജാതി എന്നും നിർണായകസ്വാധീനമായ കേരളത്തിലെ തെരഞ്ഞെടുപ്പിൽ, ഇത്തവണ ഓരോ ജാതി, മത വിഭാഗങ്ങളും ആർക്കെല്ലാമൊപ്പം നിൽക്കും? നിർണായകമായവും, പലപ്പോഴും അപ്രതീക്ഷിതവുമായ ഫലങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീപോൾ സർവേയിൽ ഉരുത്തിരിഞ്ഞത്. എൽഡിഎഫിനോട് ഏറ്റവും അടുത്ത് നിൽക്കുമെന്ന് കരുതപ്പെട്ടിരുന്ന യാക്കോബായക്കാർ ഇടതിൽ നിന്നകലുന്നു. തീർത്തും അപ്രതീക്ഷിതമായി ന്യൂനപക്ഷവിഭാഗങ്ങൾ, പ്രത്യേകിച്ച മുസ്ലിം വിഭാഗം ഇടതിനോടടുക്കുന്നു. അങ്ങനെ വളരെ കൗതുകകരമായ ഫലങ്ങൾ സ‍ർവേയിൽ ഞങ്ങൾക്ക് ലഭിച്ചു. കണക്കുകൾ എങ്ങനെയാണ്? വിശദമായി വായിക്കാം:

ജാതി തിരിച്ചുളള വോട്ടിങ് താത്പര്യം:

ദളിത് - UDF 34, LDF 41, NDA 23, OTH 2

ഈഴവ - UDF 32, LDF 45, NDA 19, OTH 4

മുസ്ലിം - UDF 45, LDF 47, NDA 0, OTH 8

ഒബിസി - UDF 35, LDF 43, NDA 15, OTH 7

കത്തോലിക്കാ ക്രിസ്ത്യൻ - UDF 58, LDF 31, NDA 6, OTH 5

യാക്കോബായ - UDF - 52,LDF 34, NDA 11, OTH 3

സിറിയൻ - UDF 59, LDF 29, NDA 9, OTH 3

ഓർത്തഡോക്സ് - UDF 51, LDF 30, NDA 13, OTH 6

മാർത്തോമ - UDF 55, LDF 28, NDA 14, OTHER 3

നായർ - UDF 31, LDF 26, NDA 27, OTH 16

മറ്റ് മുന്നോക്ക വിഭാഗം ഹിന്ദു - UDF 35, LDF 20, NDA 36, OTHER 9

പ്രായം തിരിച്ചുളള വോട്ടിങ് താത്പര്യം

18 മുതൽ 25 വയസ്സ് വരെയുള്ളവരിൽ - UDF - 41, LDF - 35, NDA - 21, OTH - 3

26 മുതൽ 35 വയസ്സ് വരെയുള്ളവരിൽ - UDF - 38, LDF- 41, NDA- 19, OTH- 2

36 മുതൽ 50 വയസ്സ് വരെയുള്ളവരിൽ - UDF- 39, LDF- 40, NDA- 17, OTH- 4

50 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ - UDF- 40, LDF- 46, NDA- 12, OTH- 2

ലിംഗം തിരിച്ചുളള വോട്ടിങ് താത്പര്യം

പുരുഷൻ - UDF- 38, LDF- 41, NDA- 19, OTH- 2

സ്ത്രീ - UDF- 40, LDF- 41, NDA- 17, OTH- 2

Follow Us:
Download App:
  • android
  • ios