തിരുവനന്തപുരം: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രചാരണഗാനം പുറത്തിറങ്ങി. ഗായിക സിതാരാ കൃഷ്ണകുമാറാണ് പാട്ട് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ.