ആശയഭിന്നത നിലനിൽക്കുമ്പോള്‍ ലയന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ശ്രേയാംസ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: എൽജെഡി - ജെഡിഎസ് ലയനം ഉടനില്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്‍റ് എം വി ശ്രേയാംസ് കുമാര്‍. ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍റെ ബിജെപി അനുകൂല നിലപാടാണ് പ്രശ്നം. ആശയഭിന്നത നിലനിൽക്കുമ്പോള്‍ ലയന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ശ്രേയാംസ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
