സുധാകരന്‍റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും ഇടതുപക്ഷത്തിന് വെള്ളവും വളവും കൊടുക്കുന്ന നടപടിയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാ‍ത്ഥി പട്ടികയ്ക്കെതിരായ കെ സുധാകരന്റെ വിമ‍ര്‍ശനം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സുധാകരന്‍റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചെന്നും ഇടതുപക്ഷത്തിന് വെള്ളവും വളവും കൊടുക്കുന്ന നടപടിയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോ കാണാം