Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ പരിപാടി 25ന് തലശ്ശേരിയിൽ; ബിജെപിക്ക് സ്ഥാനാർത്ഥിയില്ല.!

പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി​ക്കെ​തി​രേ ബി​ജെ​പി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. 

Setback for BJP No candidates in Thalassery
Author
Thalassery, First Published Mar 20, 2021, 4:51 PM IST

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​ദാ​സി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​തി​നു പി​ന്നാ​ലെ പ്ര​തി​സ​ന്ധി​യി​ലാ​യി ബി​ജെ​പി നേ​തൃ​ത്വം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഈ ​മാ​സം 25ന് ​മ​ണ്ഡ​ല​ത്തി​ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​നി​രി​ക്കെ​യാ​ണ് ബി​ജെ​പിയെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി പത്രിക തള്ളൽ നടന്നത് ‌‌

 ത​ല​ശേ​രി​യി​ൽ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത സാഹചര്യത്തിൽ അ​മി​ത്ഷാ​യു​ടെ പ​രി​പാ​ടി റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസ് തന്നെ ഫേസ്ബുക്കില്‍ അമിത് ഷായുടെ തലിശ്ശേരിയിലെ പരിപാടി സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു.

പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി​ക്കെ​തി​രേ ബി​ജെ​പി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. 

 സ​മ​ർ​പ്പി​ക്കേ​ണ്ട ഫോം "​എ' ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഹ​രി​ദാ​സി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​യും ഇ​ല്ലാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ ബി​ജെ​പി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി.
 

Follow Us:
Download App:
  • android
  • ios