പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കൈയ്യേറ്റം ചെയ്തെന്ന് പരാകി. ബൂത്ത് സന്ദർശനത്തിനിടെ ആറാട്ടുപുഴയിൽ വെച്ചാണ് അതിക്രമം നടന്നത്. കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. 
ബൂത്ത്‌ സന്ദർശനത്തിനിടെയാണ് സംഭവം.