Asianet News MalayalamAsianet News Malayalam

മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ സമദാനി മുന്നില്‍

നേരത്തെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എംപി. അദ്ദേഹം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
 

VP Sanu trials in Malappuram constituency
Author
Malappuram, First Published May 2, 2021, 10:27 AM IST

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി മുന്നില്‍. സിപിഎമ്മിലെ വിപി സാനുവാണ് പ്രധാന എതിരാളി. നേരത്തെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എംപി. അദ്ദേഹം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വന്‍ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
 

Follow Us:
Download App:
  • android
  • ios