12ത്ത് ഫെയില്‍ (ഹിന്ദി)
- Home
- Entertainment
- News (Entertainment)
- 71st National Film Awards Highlights: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്, റാണി മുഖര്‍ജി നടി; ട്വല്വ്ത്ത് ഫെയില്‍ മികച്ച ചിത്രം
71st National Film Awards Highlights: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്, റാണി മുഖര്‍ജി നടി; ട്വല്വ്ത്ത് ഫെയില്‍ മികച്ച ചിത്രം

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ) മികച്ച നടി. മലയാളത്തില്‍ നിന്ന് വിജയരാഘവന്‍ (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് മോഹന്‍ദാസിനാണ്. ചിത്രം 2018
National Film Awardsമികച്ച ചിത്രം
National Film Awardsമികച്ച അരങ്ങേറ്റ സംവിധാനം
ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‍ലെറ്റ് (മറാഠി)
National Film Awardsമികച്ച ജനപ്രിയ ചിത്രം
റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)
National Film Awardsദേശീയവും സാമൂഹികവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചിത്രം
സാം ബഹാദൂര്‍ (ഹിന്ദി)
National Film Awardsമികച്ച കുട്ടികളുടെ ചിത്രം
നാള്‍ 2 (മറാഠി)
National Film Awardsമികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്)
ഹനുമാന്‍ (തെലുങ്ക്)
National Film Awardsമികച്ച സംവിധാനം
സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)
National Film Awardsമികച്ച നടന്‍
1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി)
2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)
National Film Awardsമികച്ച നടി
റാണി മുഖര്‍ജി- മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)
National Film Awardsമികച്ച സഹനടന്‍
1. വിജയരാഘവന്‍- പൂക്കാലം (മലയാളം)
2. മുത്തുപേട്ടൈ സോമു ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)
National Film Awardsമികച്ച സഹനടി
1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം)
2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)
National Film Awardsമികച്ച ബാലതാരം
1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)
2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)
3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)
National Film Awardsമികച്ച ഗായകന്‍
പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്
National Film Awardsമികച്ച ഗായിക
ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി
National Film Awardsമികച്ച ഛായാഗ്രഹണം
പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)
National Film Awardsമികച്ച സംഭാഷണം
ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)
National Film Awardsമികച്ച തിരക്കഥ
1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)
2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)
National Film Awardsമികച്ച സൗണ്ട് ഡിസൈന്‍
സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)
National Film Awardsമികച്ച എഡിറ്റിംഗ്
മിഥുന്‍ മുരളി- പൂക്കാലം (മലയാളം)
National Film Awardsമികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
മോഹന്‍ദാസ്- 2018 (മലയാളം)