Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് നാദിർഷ ഹാജരായി

കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നാദിർഷയെ വിസ്തരിക്കുന്നത്.  മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യമാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

actor nadirsha appeared before a special court  Kochi in actress attacked case
Author
Kochi, First Published Sep 3, 2021, 2:29 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷാ. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിർഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നാദിർഷയെ വിസ്തരിക്കുന്നത്.  മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യമാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios