72 -ാമത്  കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മകള്‍ക്കൊപ്പം മിന്നിത്തിളങ്ങി ഐശ്വര്യറായ്. ആരാധകരെ ആവേശത്തിലാക്കി മകള്‍ ആരാധ്യക്ക് ഒപ്പമാണ് താരം കാനില്‍ എത്തിയത്. 

72 -ാമത് കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മകള്‍ക്കൊപ്പം മിന്നിത്തിളങ്ങി ഐശ്വര്യറായ്. കാനിന്‍റെ റെഡ് കാര്‍പ്പറ്റില്‍ താരം എങ്ങനെയാവും എത്തുകയെന്നത് ആരാധകര്‍ ഏറെ ആകാംഷയോടെ ഉറ്റു നോക്കുകയായിരുന്നു.

ഒടുവില്‍ ആരാധകരെ ആവേശത്തിലാക്കി മകള്‍ ആരാധ്യക്ക് ഒപ്പമാണ് താരം കാനില്‍ എത്തിയത്. മെറ്റാലിക് ഫിഷ്കട്ട് ഗൗണാണ് താരം അണിഞ്ഞത്. അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.

ചിത്രങ്ങള്‍ കാണാം 

View post on Instagram

View post on Instagram
View post on Instagram
View post on Instagram
View post on Instagram

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.