മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ നായികയായ നിധി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. അമൃതാ പ്രകാശ് ആണ് ചിത്രത്തില്‍ നിധി എന്ന കഥാപാത്രമായി എത്തിയത്. കമല്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അതിന്റെ പ്രമേയം ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. മഞ്ഞുപോലെ ഒരു പെണ്‍കുട്ടിയായി എത്തിയ അമൃതാ പ്രകാശ് പക്ഷേ സിനിമയില്‍ അത്ര സജീവമായില്ല. എന്നാല്‍ അമൃത പ്രകാശിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.  അമൃത പ്രകാശ് സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്ക് നിരവധി പേരാണ് കമന്റും ലൈക്കും ചെയ്യുന്നത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

മഞ്ഞുപോലൊരു പെണ്‍കുട്ടിമാത്രമാണ് അമൃത പ്രകാശ് നായികയായ മലയാള ചിത്രം. പിന്നീട് ചില അന്യഭാഷ സിനിമകളിലും അഭിനയിച്ച അമൃത പ്രകാശ് ടിവി സീരിയിലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മോഡലിംഗിലും സജീവമാണ്. ഇപ്പോള്‍ മുംബയിലാണ് താമസം.