അമേയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അമേയ. സിനിമയില്‍ മാത്രമല്ല ഫാഷൻ ലോകത്തും തിളങ്ങുന്ന നടി. ചുരുങ്ങിയ കാലത്തുള്ളില്‍ തന്നെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അമേയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. അമേയ ഫോട്ടോയ്‍ക്ക് ക്യാപ്ഷനും എഴുതിയിരിക്കുന്നു.

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ. ഇൻസൾട്ടഡ് ആയിട്ടുള്ളവനെ ലൈഫിൽ രക്ഷപെട്ടിട്ടുള്ളൂവെന്നാണ അമേയ എഴുതിയരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമേയ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമേയയുടെ ഫോട്ടോകള്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

അടുത്തിടെ സുമതി വളവില്‍ നിന്നുള്ള ഫോട്ടോയും അമേയ ഷെയര്‍ ചെയ്‍തിരുന്നു.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.