ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ കലാകാരിയാണ് സൗഭാഗ്യ വെങ്കിടേഷ്. തന്റെ അച്ഛന്റെവെങ്കിടേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. 

നിങ്ങള്‍ ഒരുപാട് ദൂരെ. ശരിക്കും ഒരുപാട് ദൂരെ. ഇനിയൊരിക്കലും ഞാൻ വീണ്ടും കാണില്ല. ഒരിക്കലും തൊടാൻ പറ്റില്ല. പക്ഷേ ഞാൻ എന്നും എന്നും സ്‍നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി എന്നാണ് സൗഭാഗ്യ വെങ്കിടേഷ് എഴുതിയിരിക്കുന്നത്.  നര്‍ത്തകി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കടേഷ്.