ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമായിരുന്നു അവഞ്ചേഴ്‍സ്: എൻഡ് ഗെയിം. ചിത്രത്തിന്റെ അവസാനഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

യുദ്ധരംഗത്തിന്റെ വിഎഫ്എക്സ് ഡാൻ ഡുലോയുടെ നേതൃത്വത്തിലാണ്  ഒരുക്കിയത്.  അവഞ്ചേഴ്സ് എൻഡ് ഗെയിം സംവിധാനം ചെയ്‍തിരിക്കുന്നത് ആന്‍റണി റൂസോവാണ്. ചിത്രത്തിന്റ മറ്റ് മെയ്‍ക്കിംഗ് വീഡിയോകള്‍ മുമ്പ് പുറത്തുവിട്ടിരുന്നു.