ബി​ഗ് ബോസ് സീസൺ 7 ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുകയാണ്. ഓ​ഗസ്റ്റ് 3 ഞായറാഴ്ച ​ഷോയുടെ ​ഗ്രാന്റ് ലോഞ്ച് നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള ആദ്യ കൗണ്ട് ഡൗൺ ടീസർ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇനി ആറ് ദിവസം മാത്രമാണ് ഷോ തുടങ്ങാൻ ബാക്കിയുള്ളത്. ജിയോ ​ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് ചാനലിലും പ്രേക്ഷകർക്ക് സീസൺ 7 കാണാനാവുന്നതാണ്.

ബി​ഗ് ബോസ് സീസൺ 7 ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. ഇതിനോടകം ലാസ്റ്റ് പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്നു കഴിഞ്ഞു. അഭിനേതാക്കൾ, ​ഗായകൻ, ലെസ്ബിയൻ കപ്പിൾസ്, കൊമേഡിയൻന്മാർ അടക്കം ഒട്ടനവധി പേർ ലിസ്റ്റിലുണ്ട്. ഒപ്പം വെയ്റ്റിം​ഗ് ലിസ്റ്റിലും കുറച്ചുപേരുണ്ട്. ബിഗ് ബോസ് മല്ലു ടോക്സിന്‍റേതാണ് പ്രെഡിക്ഷന്‍ ലിസ്റ്റ്. 

ബിബി മലയാളം സീസൺ 7 അവസാന പ്രെഡിക്ഷൻ ലിസ്റ്റ്

ഷാനവാസ്- നടൻ(രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയൻ)

രേണു സുധി- സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി നിൽക്കുന്നയാൾ

വിശ്വ മ്യൂസിക്- റാപ്പർ

രേഖ രതീഷ്- അഭിനേത്രി

ആദില, നൂറ- ലെസ്ബിയൻ കപ്പിൾ

അനുമോൾ- അഭിനേത്രി

ജിഷിൻ മോഹൻ- നടൻ

മുൻഷി രഞ്ജിത്ത്- നടൻ

അക്ബർ ഖാൻ- ​ഗായകൻ

അപ്പാനി ശരത്ത്- നടൻ

അഭിശ്രീ- നടൻ

ബിന്നി സെബാസ്റ്റ്യൻ- നടി

റാണിയ റാണ- പ്രിൻഡ് ആന്റ് ഫാമിലി താരം

മാധവ് നായകർ- ​ഗായകൻ

കലാഭവൻ സരിക- അഭിനേത്രി, ​ഗായിക

ആര്യൻ- മോഡൽ, നടന്ഡ

ബിൻസി- റേഡിയോ ജോക്കി

ഒണിയൽ സാബു- ഫുഡ് വ്ലോ​ഗർ, ആർട്ടിസ്റ്റ്

ദീപക് മോഹൻ- സ്റ്റാന്റ് അപ്പ് കൊമേഡിയൻ

നിവീൻ- സ്റ്റൈലിഷ്, ഫാഷൻ കൊറിയോ​ഗ്രാഫർ

ബബിത ബാബി- ഇൻഫ്ലുവൻസർ

  • വെയ്റ്റിം​ഗ് ലിസ്റ്റ് പ്രെഡിക്ഷൻ

അവന്തിക മോഹൻ- നടി

ശാരിക- അവതാരക

ബിനീഷ് ബാസ്റ്റിൻ- ആർട്ടിസ്റ്റ്

ആദിത്യൻ ജയൻ- നടൻ

റോഹൻ ലോണ- അവതാരകൻ

അഞ്ജലി- മുൻ ആർജെ, ഇൻഫ്ലുവൻസർ

അമൃത നായർ- നടി

അമയ പ്രസാദ്- ട്രാൻസ് വുമൺ, അഭിനേത്രി

ജാസി

മാഹി മച്ചാൻ

ഇഷാനി ഇഷ

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്