Asianet News MalayalamAsianet News Malayalam

ബേര്‍ഡ്‍സ് ഓഫ് പ്രേയുമായി മാര്‍ഗറ്റ് റോബി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബേര്‍ഡ് ഓഫ് പ്രേയില്‍ മാര്‍ഗറ്റ് റോബി പ്രധാന കഥാപാത്രമായി എത്തുന്നു.

birds of Prey poster featuring Margot robi released
Author
Los Angeles, First Published Sep 18, 2019, 4:05 PM IST

ഹോളിവുഡില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോ ചിത്രം കൂടി. ബേര്‍ഡ്‍സ് ഓഫ് പ്രേ എന്ന സിനിമയാണ് ആരാധകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മാര്‍ഗറ്റ് റോബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കേതി യാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാര്‍ലി ക്വിൻ  എന്ന കഥാപാത്രമായാണ് മാര്‍ഗറ്റ് റോഭി ചിത്രത്തില്‍ അഭിനയിക്കുക. മാര്‍ഗറ്റ് റോബിയുടെ കഥാപാത്രത്തിന് മുകളിലൂടെ മറ്റ് കഥാപാത്രങ്ങള്‍ പറക്കുന്നതായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. 2020 ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios