ധനുഷും ദുരൈ സെന്തില്‍കുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്പരാഗതമായ പൂജയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ധനുഷും ദുരൈ സെന്തില്‍കുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്പരാഗതമായ പൂജയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്നേഹയാണ് നായികയായി അഭിനയിക്കുന്നത്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്‍ത കോടി എന്ന ചിത്രത്തിലും ധനുഷ് ഇരട്ടവേഷത്തിലായിരുന്നു. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.