അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് രണ്ട് പുരസ്‍കാരങ്ങളുണ്ട്. 'അംഗ്രേസി മീഡിയം' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിനാണ് മികച്ച നടനുള്ള പുരസ്‍കാരം. ഒപ്പം ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

66-ാമത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്‍ത 'ഥപ്പഡ്' ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് തപ്‍സി പന്നുവിനാണ് മികച്ച നടിക്കുള്ള പുരസ്‍കാരം. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് രണ്ട് പുരസ്‍കാരങ്ങളുണ്ട്. 'അംഗ്രേസി മീഡിയം' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിനാണ് മികച്ച നടനുള്ള പുരസ്‍കാരം. ഒപ്പം ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

ഫിലിംഫെയര്‍ അവാര്‍ഡ് 2021 ലിസ്റ്റ്

ചിത്രം- ഥപ്പഡ്

സംവിധാനം- ഓം റാവത്ത് (തനാജി- ദി അണ്‍സംഗ് വാരിയര്‍)

നടന്‍- ഇര്‍ഫാന്‍ ഖാന്‍ (അംഗ്രേസി മീഡിയം)

നടി- തപ്‍സി പന്നു (ഥപ്പഡ്)

നടന്‍ (ക്രിട്ടിക്സ്)- അമിതാഭ് ബച്ചന്‍ (ഗുലാബോ സിതാബോ)

നടി (ക്രിട്ടിക്സ്)- തിലോത്തമ ഷോമെ (ഈസ് ലവ് ഇനഫ്? സര്‍)

സഹനടന്‍- സെയ്‍ഫ് അലി ഖാന്‍ (തനാജി- ദി അണ്‍സംഗ് വാരിയര്‍)

സഹനടി- ഫറോഖ് ജാഫര്‍ (ഗുലാബോ സിതാബോ)

പുതുമുഖം (സ്ത്രീ)- അലയ എഫ് (ജവാനി ജാനെമന്‍)

ചിത്രം (ഫിക്ഷന്‍)- അര്‍ജുന്‍

ചിത്രം (ക്രിട്ടിക്സ്)- പ്രതീക് വാട്‍സ് (Eeb Allay Ooo!)

Scroll to load tweet…

നടന്‍- അര്‍ണവ് അബ്‍ഡഗിരെ (അര്‍ജുന്‍)

നടി- പൂര്‍ത്തി സവര്‍ഡേക്കര്‍ (ദി ഫസ്റ്റ് വെഡ്ഡിംഗ്)

ജനപ്രിയചിത്രം- നിതേഷ് രമേഷ് പരുലേക്കര്‍ (ദേവി)

കഥ- അനുഭവ് സിന്‍ഹ, മൃണ്‍മയി ലഗൂ (ഥപ്പഡ്)

സംഗീത ആല്‍ബം- പ്രീതം ചക്രവര്‍ത്തി (ലൂഡോ)

വരികള്‍- ഗുല്‍സാര്‍ (ഛപ്പക്/ഛപ്പക്)

പിന്നണി ഗായകന്‍- രാഘവ് ചൈതന്യ- ഏക് തുക്ഡാ ധൂപ് (ഥപ്പഡ്)

പിന്നണി ഗായിക- അസീസ് കൗര്‍ (മലാംഗ്/മലാംഗ്)

തിരക്കഥ- റൊഹീന ഗെര (ഈസ് ലവ് ഇനഫ്? സര്‍)

സംഭാഷണം- ജൂഹി ചതുര്‍വേദി (ഗുലാബോ സിതാബോ)

Scroll to load tweet…

പുതുമുഖ സംവിധാനം- രാജേഷ് കൃഷ്‍ണന്‍ (ലൂട്ട്‍കേസ്)

വിഎഫ്എക്സ്- പ്രസാദ് സുതര്‍ (തനാജി ദി അണ്‍സംഗ് വാരിയര്‍)

സൗണ്ട് ഡിസൈന്‍- കാമോദ് ഖരാരെ (ഥപ്പഡ്)

പ്രൊഡക്ഷന്‍ ഡിസൈന്‍- മാനസി ധ്രുവ് മെഹ്‍ത (ഗുലാബോ സിതാബോ)

എഡിറ്റിംഗ്- യാഷ പുഷ്‍പ രാംചന്ദാനി (ഥപ്പഡ്)

വസ്ത്രാലങ്കാരം- വീര കപൂര്‍ (ഗുലാബോ സിതാബോ)

നൃത്തസംവിധാനം- ഫറാ ഖാന്‍ (ദില്‍ ബേചരാ)

ഛായാഗ്രഹണം- അവിക് മുഖോപാധ്യായ് (ഗുലാബോ സിതാബോ)

പശ്ചാത്തല സംഗീതം- മംഗേഷ് ഊര്‍മ്മിള ധാക്‍ഡെ (ഥപ്പഡ്)

ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്- ഇര്‍ഫാന്‍ ഖാന്‍

സംഘട്ടന സംവിധാനം- റമസാന്‍ ബുലുത്, ആര്‍ പി യാദവ്- തനാജി ദി അണ്‍സംഗ് വാരിയര്‍