നടൻ കൊച്ചു പ്രേമന്റെ മകൻ ഹരികൃഷ്‍ണൻ വിവാഹിതനായി. 

നടൻ കൊച്ചു പ്രേമന്റെ മകൻ ഹരികൃഷ്‍ണൻ വിവാഹിതനായി. രെഷ്‍ലിയാണ് വധു.

തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലായിരുന്നു വിവാഹം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വൈ വി പുരുഷോത്തമന്റെയും ബിന്ധു കെയുടെയും മകളാണ് രെഷ്‍ലി.