ഇന്ത്യയില്‍ തിരിച്ചെത്തിയ, വിംഗ് കമാന്റര്‍ അഭിനന്ദന് സ്വാഗതവുമായി ഹിന്ദി സിനിമാ ലോകം. യഥാര്‍ഥ പോരാളിക്ക് വീട്ടിലേക്ക് സ്വാഗതം എന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് താരങ്ങളുടെ പ്രതികരണം.

ഇന്ന് രാത്രിയോടെയാണ് അഭിനന്ദനെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യൻ മണ്ണില്‍ തിരിച്ചെത്തിയ അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വീകരിച്ചത്. പിന്നീട് ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും അഭിനന്ദനെ കണ്ടു. രാജ്യമൊട്ടാകെ അഭിനന്ദന് സ്വാഗതമോതി രംഗത്ത് എത്തിയിരിക്കുകയാണ്. ഹിന്ദി സിനിമ താരങ്ങളും അഭിനന്ദന് സ്വാഗതമാശംസിച്ച് രംഗത്ത് എത്തി.