പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമായിരുന്നു എസ്ര. ഒരു ഹൊറര്‍ ചിത്രമായിട്ടാണ് എസ്ര ഒരുക്കിയത്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇമ്രാൻ ഹാഷ്‍മിയായിരിക്കും നായകൻ.

രഞ്ജൻ എന്ന കഥാപാത്രമായിട്ട് പൃഥ്വിരാജ് അഭിനയിച്ച ചിത്രം സംവിധാനം ചെയ്‍തത് ജയ് കൃഷ്‍ണയായിരുന്നു. ഹിന്ദിയിലും ജെയ് കൃഷ്‍ണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ മറ്റ് കഥാപാത്രങ്ങളായി ആരൊക്കെയായിരിക്കും എത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.