കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഹൃത്വിക് റോഷൻ. നായകനായുള്ള ആദ്യ ചിത്രത്തില്‍ തന്നെ നൃത്തത്തിലുള്ള തന്റെ വൈഭവം ഹൃത്വിക് റോഷൻ പ്രകടിപ്പിച്ചിരുന്നു. ഹൃത്വിക് റോഷന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോള്‍ 35 വര്‍ഷം മുമ്പ് ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#onecapturedmoments

A post shared by Pinkie Roshan (@pinkieroshan) on Nov 17, 2019 at 1:14am PST

പത്തുവയസ്സുകാരനായ ഹൃത്വിക് റോഷൻ നൃത്തം ചെയ്യുകയാണ്. ഒരു വിവാഹചടങ്ങിനിടെയാണ് ഡാൻസ്‍. തകര്‍ത്താടുന്ന ഹൃത്വിക് റോഷന് ആരാധകര്‍ പ്രോത്സഹിപ്പിക്കുകയാണ്. ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.