ജയം രവി നായകനാകുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമ പ്രഖ്യാപിച്ചു. ലക്ഷ്‍മണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജയം രവി നായകനാകുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമ പ്രഖ്യാപിച്ചു. ലക്ഷ്‍മണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡി ഇമ്മൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും. ഒരു കര്‍ഷകനായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കര്‍ഷകന്റെ വേഷത്തില്‍ എത്തുന്ന ജയം രവിയുടെ ചിത്രം പുതുമയായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.