ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ നടിയാണ് ലെന. ജയരാജിന്റെ സ്‍നേഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ലെന നായികയായി തിളങ്ങിയപ്പോള്‍ തന്നെ കരുത്തുറ്റ സഹ നടി കഥാപാത്രങ്ങളെയും സ്വീകരിക്കാൻ മടിച്ചിരുന്നില്ല. ലെന വേഷമിട്ട കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതുമാണ്. സിനിമയില്‍ മാത്രമല്ല പുറത്തും വലിയ മേയ്‍ക്ക് ഓവര്‍ നടത്താറുണ്ട്, ലെന. ലെനയുടെ പുതിയ ഫോട്ടോഷൂട്ടും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ബോയ് കട്ട് ചെയ്‍തുള്ള ലെനയാണ് ഫോട്ടോകളില്‍. തോമസ് ജേക്കബ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.