11:52 PM (IST) Jul 12

malayalam news liveമുറിയിൽ കയറിയത് കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന് പറഞ്ഞ്, അമ്മായിയമ്മ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല; 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ തെങ്ങത്താം കോഡ് ശിവ ശൈലത്തിൽ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്

Read Full Story
11:24 PM (IST) Jul 12

malayalam news liveവാഷ് റൂം ഉപയോഗിക്കാൻ അനുമതി ചോദിച്ചു, ഡെലിവറി ഏജന്‍റിനോട് 'നോ' പറഞ്ഞ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ

ബെംഗളൂരുവിൽ ഓൺലൈൻ ഡെലിവറിക്കിടെ ഫ്ലാറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്‍റ് അറസ്റ്റിൽ

Read Full Story
11:27 PM (IST) Jul 12

malayalam news liveഹോർമൂസ് അടച്ചെന്ന് ആര് പറഞ്ഞു, തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്; ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനം ഹോർമൂസെന്ന് ഇറാൻ്റെ പോർവിളി

ഹോർമൂസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദം അമേരിക്ക തള്ളി, ജലപാത തുറന്നതും സുരക്ഷിതവുമാണെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമൂസെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുമ്പോൾ, പശ്ചിമേഷ്യയിലാകെ സംഘർഷം വ്യാപിക്കുകയാണ്

Read Full Story
10:55 PM (IST) Jul 12

malayalam news liveഅതിരൂക്ഷം, ഇറാനിലെ 140 കേന്ദ്രങ്ങളിൽ മിസൈൽ-ഡ്രോൺ വർഷം നടത്തി അമേരിക്ക, ഗൾഫിലേക്ക് തിരിച്ചടിയുമായി ഇറാൻ; 'സമാധാനം' തകർന്ന് പശ്ചിമേഷ്യ

ഇറാനിലെ 140 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായി. ഇതിന് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുകയും ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു

Read Full Story
10:34 PM (IST) Jul 12

malayalam news liveപ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി, മലപ്പുറം സ്വദേശിക്ക് കുരുക്കായി എഫ്ബി പോസ്റ്റ്, കേസെടുത്ത് സൈബർ പൊലീസ്; കമന്‍റിട്ടവരും നിരീക്ഷണത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയതിന് മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു. സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രകോപനപരമായ കമന്റുകൾ ഇട്ടവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു

Read Full Story
10:15 PM (IST) Jul 12

malayalam news liveരാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എവിടെ? വയനാട് മണ്ണിടിച്ചിൽ ദുരന്തസ്ഥലം സന്ദർശിക്കാത്തതിൽ വിമർശനം, ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തഭൂമി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കാത്തതിനെതിരെ ബിജെപി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കാണാൻ എത്താത്ത ഇരുവരും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നവരാണെന്ന് വിമർശനം. ഇത് ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി

Read Full Story
09:33 PM (IST) Jul 12

malayalam news liveവിജയ് സർക്കാർ വീഴും, വ‍ർഷം കുറിച്ച് അണ്ണാമലൈയുടെ പ്രവചനം! തമിഴ്നാട്ടിൽ 2031 ൽ ഭരണത്തുടർച്ചയുണ്ടാകില്ല, 39 കടക്കാത്ത യുവത്വം മാറ്റത്തിന് വിധി കുറിക്കും

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് കെ അണ്ണാമലൈ. വിജയിനെ അധികാരത്തിലേറ്റുന്ന അതേ യുവത്വം തന്നെ 2031 ലെ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ ഭരണമാറ്റ പ്രവണത തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Read Full Story
08:19 PM (IST) Jul 12

malayalam news liveനിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകും, പ്രഖ്യാപിച്ച് മന്ത്രി സിദ്ദിഖ്; കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും സാമ്പത്തിക സഹായം നൽകും

Read Full Story
08:01 PM (IST) Jul 12

malayalam news liveഇറാന് പ്രതിസന്ധിയേറുന്നു, സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിച്ച് ഒമാൻ; ഗൾഫിലേക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം

ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ ഒമാൻ പ്രതിഷേധം കടുപ്പിച്ചു. ഇറാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിച്ച ഒമാൻ, ഗൾഫിലേക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു

Read Full Story
07:08 PM (IST) Jul 12

malayalam news liveസംസ്ഥാന പൊലീസ് മേധാവിയോട് വനിതാ കമ്മീഷന്‍റെ ചോദ്യം, സാവരിയയുടെ കൊലപാതകത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെന്തൊക്കെ? ഒരാഴ്ചക്കകം റിപ്പോർട്ട് വേണം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. നിർബന്ധിത മതംമാറ്റ ശ്രമം പോലുള്ള ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചു

Read Full Story
05:00 PM (IST) Jul 12

malayalam news liveവിമർശനങ്ങൾക്ക് മറുപടിയുമായി കെകെ ശൈലജ, 'എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല, നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു'

പി എം ശ്രീ പദ്ധതിയിൽ കേന്ദ്രം ഫെഡറലിസത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ. നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമം

Read Full Story
01:28 PM (IST) Jul 12

malayalam news liveഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാര്‍, ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു

ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാര്‍. ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ട്. ഇത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു

Read Full Story
12:43 PM (IST) Jul 12

malayalam news liveതന്നെ ആരെങ്കിലും ആക്രമിച്ചാൽ ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറി; അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

അമ്പലപ്പുഴയിൽ ജി സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പരസ്പരം മുന്നറിയിപ്പുകളും ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയതോടെ ആലപ്പുഴയിലെ പാർട്ടി രാഷ്ട്രീയം കലങ്ങിമറിയുകയാണ്. 

Read Full Story
11:58 AM (IST) Jul 12

malayalam news liveമാറ്റത്തിനില്ല! എംവി ഗോവിന്ദനും പിണറായിയും തുടരും; 'നേതൃമാറ്റം ആലോചനയിൽ പോലും ഇല്ല', വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മറ്റി

കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി

Read Full Story
11:42 AM (IST) Jul 12

malayalam news liveവയനാട് കള്ളാടി ദുരന്തം; ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

Read Full Story
11:40 AM (IST) Jul 12

malayalam news liveവൻ ട്വിസ്റ്റ്, മൈസൂരിലെ കുടുംബ വഴക്കില്‍ തെളിഞ്ഞത് 1990 ൽ കേരളത്തിൽ നടന്ന കവർച്ച, കാലങ്ങൾക്കിപ്പുറം പ്രതി പിടിയിൽ

കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ തുമ്പുണ്ടായത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കവര്‍ച്ച കേസിന്

Read Full Story
11:08 AM (IST) Jul 12

malayalam news liveവിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്; 'നേതാക്കളുടെ പ്രതികരണത്തിൽ വിശദീകരണം നേതാക്കളോട് തന്നെ ചോദിക്കണം'

വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് നേതാവ് എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുകയാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Read Full Story
11:04 AM (IST) Jul 12

malayalam news liveവിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ, രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂളിന്‍റെ നടപടി

അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Read Full Story
10:30 AM (IST) Jul 12

malayalam news liveക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല; കോടതിക്കെതിരെ വിമർശനവുമായി മന്ത്രി കെ മുരളീധരൻ

കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ

Read Full Story
10:06 AM (IST) Jul 12

malayalam news liveപൊലീസിൽ കയറിയത് തിരിമറിയിലൂടെ, ജോലി നേടിയത് വ്യാജരേഖ ചമച്ച്, 27 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി

തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി

Read Full Story