മഞ്ജു വാര്യര്‍ പങ്കുവച്ച ഫോട്ടോകള്‍ ശ്രദ്ധ നേടുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. സാമൂഹ്യമാധ്യമങ്ങളില്‍ മഞ്ജു വാര്യര്‍ പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ ശ്രദ്ധ നേടാറുണ്ട്. മഞ്ജു വാര്യര്‍ പങ്കുവച്ച ഒരു ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

View post on Instagram

കാറ്റില്‍ മുടി പറക്കുന്ന രണ്ട് ഫോട്ടോകളാണ് മഞ്ജു വാര്യര്‍ പങ്കുവച്ചിരിക്കുന്നത്. മുടിയിഴകൾ കാറ്റിൽ ഇങ്ങനെ പാറിപ്പറക്കണം എന്നാണ് എന്‍റെ ആഗ്രഹം. എന്നാൽ ശരിക്കും ഇതാണ് എന്നാണ് മഞ്ജു വാര്യര്‍ രണ്ട് ഫോട്ടോകള്‍ക്കുമായി അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.