Asianet News MalayalamAsianet News Malayalam

ഹിന്ദി ഷോര്‍ട് ഫിലിമില്‍ നായികയായി നിമിഷ സജയൻ, സംവിധാനം മൃദുല്‍ നായര്‍

നിമിഷ സജയൻ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്.

Nimisha Sajayan film first look
Author
Kannur, First Published Jun 12, 2020, 9:26 PM IST

നിമിഷ സജയൻ നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിമാണ് ഘര്‍ സെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍.  ജെ രാമകൃഷ്‍ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.  ജോമോൻ ടി ജോണ്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ.

Follow Us:
Download App:
  • android
  • ios