കിടിലൻ ലുക്കിലുള്ള ഒരു ഫോട്ടോയാണ് നിവിൻ പോളി പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ യുവതാരങ്ങളില്‍ വിജയ ചിത്രങ്ങള്‍ ഒരുപാടുള്ള നടനാണ് നിവിൻ പോളി. ഇപോള്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരവുമാണ് നിവിൻ പോളി. മിക്കപ്പോഴും നിവിൻ പോളി തന്റെ ഫോട്ടോഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ കിടിലൻ ലുക്കിലുള്ള ഒരു ഫോട്ടോയാണ് നിവിൻ പോളി പങ്കുവെച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ത്രോബാക്ക് ചിത്രമാണ് ഇത്. പ്രത്യേകിച്ച ക്യാപ്ഷൻ ഒന്നും എഴുതാതെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിവിൻ പോളി പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. എന്തായാലും നിവിൻ പോളിയുടെ ഫോട്ടോ ഹിറ്റായി മാറുകയാണ്.

നിവിൻ പോളിയുടെതായി തുറമുഖം എന്ന ചിത്രമാണ് ഉടൻ റിലീസ് ചെയ്യുന്നത്.

രാജീവ് രവിയാണ് തുറമുഖമെന്ന ചിത്രം സംവിധാനം ചെയ്യുന്നത്.