ദീപക് പറമ്പോല്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നു. മെയ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

പരിശുദ്ധ പ്രണയത്തിന്റെയും കുട്ടിക്കാലത്തെ സൌഹൃദങ്ങളുടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെയും കഥയാണ ചിത്രം പറയുന്നത്. നിഥിന്റെയും വര്‍ഷയുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യൻ ആണ്. നിഥിൻ എങ്ങനെയാണ് വര്‍ഷയെ കണ്ടെത്തുന്നതെന്നും സ്‍നേഹത്തിലാകുന്നതെന്നും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ദീപക് പറമ്പോല്‍ നിഥിൻ ആകുമ്പോള്‍ അനശ്വര പൊന്നമ്പത്ത് വര്‍ഷയുമായി അഭിനയിക്കുന്നു. അശോകൻ, പാര്‍വതി, നീന കുറുപ്പ്, സുധീര്‍ കരമന തുടങ്ങിയ മറ്റ് താരങ്ങളും ചിത്രത്തിലുണ്ട്.