'എവെരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സാ'ണ് ഏറ്റവും അധികം നോമിനേഷനുകള്‍ നേടിയിരിക്കുന്നത്.
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന 'ആര്‍ആര്‍ആറി'ലെ ഗാനം 'നാട്ടു നാട്ടു'വിലാണ് ആരാധകരുടെ പ്രതീക്ഷകളത്രയും. ഷൗനക് സെൻ സംവിധാനം ചെയ്‍ത 'ഓള്‍ ദാറ്റ് ബ്രീത്ത്‍സ്', കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ 'ദ് എലിഫെന്റ് വിസ്‍പേഴ്‍സ്' എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്‍കറിന് മത്സരിക്കുന്നു. ഇതാ ഇത്തവണത്തെ ഓസ്‍കറിന് പ്രധാന വിഭാഗങ്ങളില്‍ നോമിനേഷൻ ലഭിച്ചവ.
മികച്ച ഫീച്ചര്‍ സിനിമ
ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
അവതാര്‍: ദ വേ ഓഫ് വാട്ടര്‍
ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ
എല്‍വിസ്
എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
ദി ഫാബെല്‍മൻസ്
താര്‍
ടോപ് ഗണ്‍: മാവെറിക്ക്
ട്രയാംഗിള്‍സ് ഓഫ് സാഡ്‍നെസ്സ്
വുമണ്‍ ടോക്കിംഗ്
മികച്ച സംവിധായകൻ
മാര്‍ട്ടിൻ മക്ഡോണഗ് (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ)
ഡാനിയല്‍സ് (എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
സ്റ്റീവൻ സ്‍പീല്‍ബെര്‍ഗ് (ദി ഫാബെല്‍മൻസ്)
ടോഡ്ഡ് ഫീല്‍ഡ് (താര്‍)
റൂബൻ ഓസ്റ്റുലൻഡ് (ട്രയാംഗിള്‍ ഓഫ് സാഡ്‍നെസ്)
മികച്ച നടൻ
ഓസ്റ്റിൻ ബട്‍ലെര്‍ (എല്‍വിസ്)
കോളിൻ ഫാരെല്‍ (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ)
ബ്രെണ്ടൻ ഫ്രേസെര്‍ ( ദ വെയ്‍ല്‍)
പോള്‍ മെസ്‍കല്‍ (ആഫ്റ്റര്‍സണ്‍)
ബില്‍ (ലിവിംഗ്)
മികച്ച നടി
കേയ്‍റ്റ് ബ്ലഞ്ചെറ്റ് (താര്‍)
അന ദെ അര്‍മാസ് (ബ്ലോണ്ട്)
ആൻഡ്രിയ റൈസ്‍ബറഗ് (ടു ലെസ്‍ലീ
മിഷേല്‍ വില്യംസ് (ദ ഫാബെല്‍മാൻസ്)
മിഷേല്‍ യൂ ( എവരിഗിംത് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹ നടൻ
ബ്രെണ്ടൻ ഗ്ലിസൻ (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ)
ബ്രിയാൻ (കോസ്‍വേ)
ജുഡ്ഡ് (ദ ഫാബെല്‍മാൻസ്)
ബാരി കിയോഗൻ (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ)
കി ഹൂയ് ഹുവാൻ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹ നടി
ഏയ്ഞ്ചല ബസ്സെറ്റ് (ബ്ലാക്ക് പാന്തര്‍: വഗാണ്ട ഫോറെവര്‍)
ഹോംഗ് ചൗ (ദ വെയ്‍ല്‍)
കെറി കോണ്ടോണ്‍ (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ)
ജാമി ലീ കാര്‍ട്ടിസ് (എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
സ്റ്റെഫാനി സു (എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച വിദേശ ഭാഷ ഫീച്ചര്‍ സിനിമ
ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫണ്ട് (ജര്‍മനി)
അര്‍ജന്റീന, 1985 (അര്‍ജന്റീന)
ക്ലോസ് (ബെല്‍ജിയം)
ദ ക്വയറ്റ് ഗേള്‍ (അയര്‍ലാൻഡ്)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍
ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ
മാവ്‍സെല്‍ ദ ഷെല്‍ വിത്ത് ഷൂസ് ഓണ്‍
പസ്സ് ഇൻ ബൂട്ട്സ്: ദ ലാസ്റ്റ് വിഷ്
ദ സീ ബീസ്റ്റ്
ടേണിംഗ് റെഡ്
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍
ഓള്‍ ദാറ്റ് ബ്രത്ത്‍സ്
ഓള്‍ ദ ബ്യൂട്ടി ആൻഡ് ദ ബ്ലഡ്‍ഷെഡ്
ഫയര്‍ ഓഫ് ലവ്
എ ഹൗസ് മെയ്‍ഡ് ഓഫ് സ്പ്ലിന്റേഴ്‍സ്
നവാല്‍നി
ഏറ്റവും കൂടുതല്‍ നോമിനേഷൻ ലഭിച്ചവ
എവെരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്- 11
ഓള്‍ ക്വയന്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫണ്ട്- 9
ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ- 9
എല്‍വിസ്- 8
ദ ഫാബെല്‍മാൻസ്- 7
Read More: പ്രദീപിന് അര്‍ദ്ധ സെഞ്ച്വറി, പഞ്ചാബിനെതിരെ കര്‍ണാടകയ്‍ക്ക് തകര്‍പ്പൻ ജയം
