മോഹൻലാലിന്റെ ചന്ദ്രലേഖയിലെ നായികയാണ് പൂജാ ബത്ര.
ഹിന്ദിയില്‍ ഒരുകാലത്ത് ഏറ്റവും ശ്രദ്ധേയയായ നടിമാരില്‍ ഒരാളായിരുന്നു പൂജ ബത്ര. മലയാള സിനിമയിലും പൂജ ബത്ര വേഷമിട്ടിട്ടുണ്ട്. പൂജാ ബത്ര തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൂജാ ബത്ര പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ബീച്ച് ഫോട്ടോഷൂട്ടാണ് പൂജാ ബത്ര പങ്കുവെച്ചിരിക്കുന്നത്. എവിടെ വെച്ചാണ് ഫോട്ടോ എടുത്തത് എന്ന് പൂജാ ബത്ര വ്യക്തമാക്കിയിട്ടില്ല. യോഗ പരിശീലന ഫോട്ടോകളും തുടര്‍ച്ചയായി പങ്കുവയ്‍ക്കുന്ന നടിയാണ് പൂജ ബത്ര. നവാബ് ഷായാണ് പൂജ ബത്രയുടെ ഭര്‍ത്താവ്.
നവാബ് ഷായ്‍ക്കൊപ്പമുള്ള ഫോട്ടോകളും പൂജാ ബത്ര ഷെയര്‍ ചെയ്യാറുണ്ട്.
പ്രിയദര്‍ശന്റെ മോഹൻലാല്‍ ചിത്രമായ ചന്ദ്രലേഖ, മമ്മൂട്ടി- പ്രിയദര്‍ശൻ ടീമിന്റെ മേഘം, ജയറാമിന്റെ ദൈവത്തിന്റെ മകൻ തുടങ്ങിയ സിനിമകളിലൂടെയാണ് പൂജാ ബത്രയെ മലയാളികള്‍ക്ക് പരിചയം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
