ടോപ്‍ലെസ് സ്റ്റൈലിലുള്ള ഫോട്ടോകളുമായി പ്രിയ വാര്യര്‍.

ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ രാജ്യത്താകെ ശ്രദ്ധ നേടിയ നടി. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ടോപ്‍ലെസ് സ്റ്റൈലിലുള്ള പ്രിയാ വാര്യരുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

പ്രിയ വാര്യര്‍ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ടോപ്‍സ് സ്റ്റൈിലിലുള്ള ഫോട്ടോയാണ് ഇത്. സെല്‍ഫ് പോര്‍ട്രേയ്‍റ്റ് എന്നാണ് പ്രിയാ വാര്യര്‍ എഴുതിയിരിക്കുന്നത്. സ്‍പാനിഷിൽ ലവ് ആൻഡ് ലൈറ്റ് പ്രയോഗവും എഴുതിയിട്ടുണ്ട്.

ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ പ്രിയ വാര്യര്‍ ഹിന്ദിയിലുമെത്തി.

ഒരു നടിയുടെ വേഷത്തിലാണ് ശ്രീദേവി ബംഗ്ലാവില്‍ പ്രിയ വാര്യര്‍ അഭിനയിക്കുന്നത്.