ഇതാ പ്രിയാ വാര്യരുടെ പുതിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാകുകയാണ്.


ഫോട്ടോഷൂട്ടുകളിലൂം മികവ് കാട്ടുന്ന നടിമാരില്‍ ഒരാളാണ് പ്രിയാ വാര്യരും. വിശേഷ ദിവസങ്ങളില്‍ പ്രിയാ വാര്യര്‍ ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ പ്രിയാ വാര്യരുടെ പുതിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാകുകയാണ്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

പ്രിയാ വാര്യര്‍ തന്നെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. വളരെ സുന്ദരിയായിട്ടാണ് പ്രിയാ വാര്യര്‍ ഫോട്ടോകളില്‍ ഉള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്.

ജീസ് ജോണ്‍ പ്രിയാ വാര്യരുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നു.

മലയാള ചിത്രം ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കാണ് പ്രിയാ വാര്യര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.