പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് സാന്ദ്രാ തോമസ്.

മലയാള സിനിമയില്‍ മികവ് കാട്ടിയ നടിയാണ് സാന്ദ്രാ തോമസ്. സാമൂഹ്യമാധ്യമങ്ങളിലും സാന്ദ്രാ തോമസ് സജീവമായി ഇടപെടാറുണ്ട്. തന്റെ വിശേഷങ്ങള്‍ സാന്ദ്രാ തോമസ് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ഇപോഴിതാ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് സാന്ദ്രാ തോമസ്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

റുഫീദ് ഫോട്ടോഗ്രാഫിയുടെ സാന്ദ്രാ തോമസിന്റെ ചിത്രങ്ങള്‍ക്ക് പിന്നില്‍. ഭര്‍ത്താവ് വില്‍സണ്‍ ജോണിന് ഒപ്പമുള്ളതടക്കമുള്ള ഫോട്ടോകളാണ് സാന്ദ്രാ തോമസ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് സാന്ദ്രാ തോമസിന്റെ ഫോട്ടോകള്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും സാന്ദ്രാ തോമസിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചലച്ചിത്ര നിര്‍മാതാവായിട്ടാണ് സാന്ദ്രാ തോമസ് ചലച്ചിത്രലോകത്ത് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

സാന്ദ്രാ തോമസിന്റെ മക്കളായ തങ്കക്കൊലുസും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.